തിരയുക

ഫയല്‍ ചിത്രം ഫയല്‍ ചിത്രം  

രോഗികൾക്കൊപ്പം ശ്രദ്ധയർഹിക്കുന്ന രോഗീപരിചാരകരും

ഫെബ്രുവരി 11 വ്യാഴം – ലോക രോഗീദിനത്തിൽ പാപ്പാ ഫ്രാൻസിസ്

ട്വിറ്ററിൽ കണ്ണിചേർത്ത സന്ദേശം :

“#ലോക രോഗീദിനത്തിൽ രോഗബാധിതരും അവരെ പരിചരിക്കുന്നവരും പ്രത്യേക ശ്രദ്ധയർഹിക്കുന്നുണ്ട്. #കൊറോണ വൈറസ് മഹാവ്യാധിയുടെ പ്രത്യാഘാതങ്ങളിൽ ഉഴലുന്ന എല്ലാവരോടും, വിശേഷിച്ച് ഏറ്റവും പാവങ്ങളായവരോടുള്ള സാമീപ്യം ഇവിടെ പ്രകടമാക്കുന്നു.” #ലോകരോഗീദിനം

ഇംഗ്ലിഷിലും മറ്റ് 8 ഭാഷകളിലും പാപ്പാ ഫ്രാൻസിസ് ഈ സന്ദേശം സാമൂഹ്യശ്രൃംഖലകളിൽ പങ്കുവച്ചു.

On the #WorldDayOfTheSick special attention goes toward those who are ill and to those who assist them. I think especially of those who suffer the consequences of the #coronavirus pandemic. I express my nearness to everyone, especially to the poorest.
 

translation : fr william nellikal 

11 February 2021, 16:05