തിരയുക

Vatican News

അതിക്രമങ്ങൾക്ക് ഇരയായ സ്ത്രീകൾക്കുവേണ്ടി പ്രാർത്ഥിക്കാം

പാപ്പായുടെ പ്രാര്‍ത്ഥനാനിയോഗം - ഫെബ്രുവരി 2021 : ഹ്രസ്വവീഡിയോ സന്ദേശം മലയാളം അടിക്കുറിപ്പോടെ...

1. സ്ത്രീകൾ ഇന്നും എവിടെയും ശാരീരികവും മാനസികവും ലൈംഗികവും വാക്കാലുള്ളതുമായ പീഡനങ്ങൾക്ക് വിധേയരാകുന്നുണ്ട്.

2. അവർ മാനഭംഗം മർദ്ദനം ചൂഷണം എന്നിവയ്ക്ക് വിധേയരാക്കപ്പെടുന്നുണ്ട്.

3. സ്ത്രീപീഡനം ഭീരുത്വത്തിന്‍റെ പ്രകടനവും മനുഷ്യത്വത്തിന് നിരയ്ക്കാത്ത പ്രവൃത്തിയുമാണ്.

4. പീഡിതരായ സ്ത്രീകളുടെ വെളിപ്പെടുത്തലുകൾ തിരസ്ക്കരിക്കാനാവാത്ത രോദനമാണ്.

5. സ്ത്രീപീഡനത്തിനെതിരെ നാം നിസംഗരാവരുത്.

6. അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്ത്രീകളെ സമൂഹം തുണയ്ക്കട്ടെ. അവരുടെ പീഡനങ്ങൾ ലഘൂകരിക്കുവാൻ പരിശ്രമിക്കാം.

7. അതിക്രമങ്ങൾക്ക് ഇരയായ സ്ത്രീകൾക്കുവേണ്ടി പ്രാർത്ഥിക്കാം

 

subtitles in malayalam : fr william Nellikal 
 

14 February 2021, 15:44