തിരയുക

ഫയൽ ചിത്രം - പൊതുകൂടിക്കാഴ്ചാ വേദിയിൽനിന്ന്... ഫയൽ ചിത്രം - പൊതുകൂടിക്കാഴ്ചാ വേദിയിൽനിന്ന്... 

നമ്മുടെ ആശയവിനിമയങ്ങൾക്ക് ഉത്തരവാദികൾ നാംതന്നെ

ഫെബ്രുവരി 9, ചൊവ്വ – “ഇന്‍റർനെറ്റ് സുരക്ഷാദിന”ത്തിൽ പാപ്പാ ഫ്രാൻസിസ് പങ്കുവച്ച സന്ദേശം :

“നാം നടത്തുന്ന ആശയവിനിമയങ്ങൾക്കെല്ലാം ഉത്തരവാദികൾ നാംതന്നെ. അതുപോലെ തന്നെ നാം പങ്കുവയ്ക്കുന്ന വിവരങ്ങൾക്കും  നാം പുറത്തുവിടുന്ന വ്യാജവാർത്തകൾ  സമൂഹത്തിൽ ചെലുത്തുന്ന വിപരീത സ്വാധീനത്തിനും നമുക്ക് ഉത്തരവാദിത്വമുണ്ട്. നാമെല്ലാവരും സത്യത്തിന് സാക്ഷ്യംവഹിക്കേണ്ടവരാണ്.”  #ഇന്‍റർനെറ്റ്സുരക്ഷാദിനം

ഇംഗ്ലിഷ് ഉൾപ്പെടെ വിവിധ ഭാഷകളിൽ പാപ്പാ ഫ്രാൻസിസ് ഈ സന്ദേശം പങ്കുവച്ചു.

All of us are responsible for the communications we make, for the information we share, for the control that we can exert over fake news by exposing it. All of us are to be witnesses of the truth. #SaferInternetDay
 

translation : fr william nellikal 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 February 2021, 13:35