തിരയുക

ഫയല്‍ ചിത്രം... ഫയല്‍ ചിത്രം... 

താഴ്ച്ചെടിയോടു ചേര്‍ന്നുനിന്നു ഫലമണിയാം

ക്രൈസ്തവ ഐക്യവാരത്തിന്‍റെ നാലാം ദിനത്തില്‍ ജനുവരി 21-Ɔο തിയതി പാപ്പാ സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ച രണ്ടാമത്തെ “ട്വിറ്റര്‍” :

“നാം ക്രൈസ്തവര്‍ ഓരോരുത്തരും ക്രിസ്തുവാകുന്ന മുന്തിരിച്ചെടിയിലെ ശിഖിരങ്ങളാണ്. ക്രിസ്തുവിന്‍റെ നാമത്തിലുള്ള കൂട്ടായ്മയിലെ അംഗങ്ങളാകുന്ന നമ്മള്‍ അതിന്‍റെ ഫലം പുറപ്പെടുവിക്കുവാന്‍ ഒരുമിച്ചു വിളിക്കപ്പെട്ടവരാണ്.” #പ്രാര്‍ത്ഥന #ക്രൈസ്തവൈക്യം

വിവിധ ഭാഷകളില്‍ പാപ്പാ ഈ സന്ദേശം സാമൂഹ്യശ്രൃംഖലയില്‍ കണ്ണിചേര്‍ത്തു.

Each one of us Christians is a branch of the one vine which is Jesus; and all of us together are called to bear the fruits of this common membership in Christ. #Prayer #ChristianUnity

translation : fr william nellikal 
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

21 January 2021, 15:40