തിരയുക

പാപ്പായെ കാണാനെത്തിയ ഇറ്റാലിയന്‍  ഫുട്ബോള്‍  ടീം...  20-01-2021. പാപ്പായെ കാണാനെത്തിയ ഇറ്റാലിയന്‍ ഫുട്ബോള്‍ ടീം... 20-01-2021. 

മനുഷ്യര്‍ക്കു വിശ്വാസ്യമാകുന്നത് സ്നേഹത്തിന്‍റെ സാക്ഷ്യം

ജനുവരി 20, ബുധനാഴ്ച പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ‘ട്വിറ്റര്‍’ സന്ദേശം :

“ക്രൈസ്തവ ഐക്യത്തില്‍ ആശ്രയിക്കുന്നതാണ് ലോകത്തിന്‍റെ വിശ്വാസം. വാസ്തവത്തില്‍‍ ദൈവം ആവശ്യപ്പെടുന്നത്, ലോകം വിശ്വസിക്കേണ്ടതിന് നാമെല്ലാവരും ഒന്നായിരിക്കുവാനാണ് (യോഹ. 17, 21). നമ്മുടെ വിശ്വാസജന്യമായ വാദങ്ങള്‍കൊണ്ടൊന്നും ലോകം വിശ്വസിക്കണമെന്നില്ല. മറിച്ച് നമ്മെ ഐക്യപ്പെടുത്തുകയും ചേര്‍ത്തു നിര്‍ത്തുകയും ചെയ്യുന്ന ആ സ്നേഹത്തിന് സാക്ഷ്യംവഹിക്കുന്നതിലൂടെയാണ് അതു സാദ്ധ്യമാകുന്നത്.” #പ്രാര്‍ത്ഥന

ഇംഗ്ലിഷിലും മറ്റു പല ഭാഷകളിലും പാപ്പാ ഈ സന്ദേശം സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ചു.

The world’s faith depends on #ChristianUnity; in fact, the Lord asked that we be one “so the world might believe” (Jn 17:21). The world will not believe because of our convincing arguments, but because we have borne witness to that love that unites us and draws us near. #Prayer

 

translation : fr william nellikal 
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 January 2021, 15:48