തിരയുക

എണ്ണഖനനം - സൂര്യാസ്തമയത്ത്... എണ്ണഖനനം - സൂര്യാസ്തമയത്ത്... 

പൊതുനന്മ കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിക്കുന്ന സംസ്കാരം

ഇത് ഇന്നിന്‍റെ ആവശ്യം - പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ .

ഡിസംബര്‍ 12, ശനിയാഴ്ച പാപ്പാ കണ്ണിചേര്‍ത്ത രണ്ടാമത്തെ സാമൂഹ്യശ്രൃംഖല സന്ദേശം :

“നിലവിലെ കോവിഡ് മഹാമാരിയും കാലാവസ്ഥാ വ്യതിയാനവും ഏറ്റവും അധികം ബാധിക്കുന്നത് പാവങ്ങളുടെ ജീവിതത്തെയാണ്. പൊതുനന്മയും മനുഷ്യാന്തസ്സും കേന്ദ്രസ്ഥാനത്തു പ്രതിഷ്ഠിച്ചുകൊണ്ടുള്ള ഒരു സംസ്കാരത്തെ നമുക്കു വളര്‍ത്തിയെടുക്കാം. ‘മാലിന്യ ബഹിര്‍ഗമന ശൂന്യം’ എന്ന ലക്ഷ്യത്തില്‍ വത്തിക്കാന്‍ പങ്കുചേരുന്നതിന്‍റെ കാരണം ഇതുതന്നെ.”

വിവിധ ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.

The current pandemic and climate change affect above all the lives of the poor. We must promote a culture that places at its center human dignity and the common good. For this reason the Holy See joins in the objective of net zero emission.

translation : fr william nellikal
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 December 2020, 15:22