പ്രാര്‍ത്ഥന നമ്മുടെ വിനീതാവസ്ഥയെ അനുസ്മരിപ്പിക്കും
ഡിസംബര്‍ 16, ബുധനാഴ്ച സാമൂഹ്യശ്രൃംഖലയില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശം .
പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തില്‍നിന്നും അടര്‍ത്തിയെടുത്ത ഒറ്റവരിച്ചിന്ത :
“ആഗമനകാലത്തെ പ്രാര്‍ത്ഥന നമ്മെ നീതിയുക്തരും മറ്റുള്ളവരെക്കാള്‍ ഭേദപ്പെട്ടവരുമാണെന്ന് ചിന്തിക്കാനല്ല, മറിച്ച് ദൈവത്തിന്‍റെ കരുണാസ്പര്‍ശം ആവശ്യമുള്ള പാപികളാണു നാമെന്ന് ഓര്‍മ്മിക്കാന്‍ സഹായിക്കുന്നു.” #പൊതുകൂടിക്കാഴ്ച
ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ചു.
#Prayer during the time of #Advent helps us to remember that we are no longer just and better than others, but we are all sinners in need of being touched by God's mercy. #General Audience
translation : fr william nellikal
16 December 2020, 15:18