തിരയുക

ദൈവത്തിനായുള്ളൊരു കാത്തിരുപ്പ്... ദൈവത്തിനായുള്ളൊരു കാത്തിരുപ്പ്... 

ദൈവത്തെ വരവേല്ക്കാന്‍ തയ്യാറെടുക്കേണ്ട സമയം

ഡിസംബര്‍ 14, തിങ്കള്‍ - ആഗമനകാലത്തെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ സന്ദേശം :

“നമ്മെ കണ്ടുമുട്ടുവാന്‍ വരുന്ന ദൈവത്തെ സ്വീകരിക്കുവാന്‍ നല്കിയ സമയമാണ് ആഗമനകാലം. ക്രിസ്തുവിന്‍റെ രണ്ടാം വരവിനായി നമ്മെത്തന്നെ സജ്ജരാക്കുവാനും, അതിലേയ്ക്ക് ഉറ്റുനോക്കുവാനും, ദൈവത്തിലുള്ള ആശ്രയബോധം എത്രത്തോളമെന്നു പരിശോധിക്കുവാനുമുള്ള കാലമാണിത്.” #ആഗമനകാലം

വിവിധ ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

#Advent is the time we are given to welcome the Lord who comes to encounter us, and also to verify our longing for God, to look forward and prepare ourselves for Christ’s return.
 

translation : fr william nellikal 

14 December 2020, 16:31