തിരയുക

ഫയല്‍ ചിത്രം - കാരുണ്യത്തിന്‍റെ വഴികളില്‍ ഫയല്‍ ചിത്രം - കാരുണ്യത്തിന്‍റെ വഴികളില്‍  

സുവിശേഷകാരുണ്യം ജീവിക്കാന്‍ വിശുദ്ധ മാര്‍ട്ടിന്‍ ടൂര്‍സ് സഹായിക്കട്ടെ

നവംബര്‍ 11-Ɔο തിയതി ബുധനാഴ്ച പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ച ഹ്രസ്വചിന്ത :

“പാവങ്ങളോടും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരോടും സുവിശേഷകാരുണ്യം പ്രകടമാക്കിക്കൊണ്ട് ജീവിച്ച സഭയിലെ അതിശ്രേഷ്ഠനായ അജപാലകന്‍ ടൂര്‍സിലെ വിശുദ്ധ മാര്‍ട്ടിന്‍റെ അനുസ്മരണ ദിനമാണിന്ന്. നമ്മുടെ വിശ്വാസം ധീരമായും സ്നേഹം ഉദാരമായും ജീവിക്കുവാന്‍ അദ്ദേഹത്തിന്‍റെ ജീവിതമാതൃക പ്രചോദനമാവട്ടെ!”  #വിശുദ്ധമാര്‍ട്ടിന്‍ടൂര്‍സ്

ഇംഗ്ലിഷ് ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

Today we celebrate the liturgical memorial of #SaintMartin the Bishop of Tours, a great Pastor in the Church who distinguished himself with evangelical charity toward the poor and marginalized. May his example teach us to be ever more courageous in the faith and generous in charity.

translation : fr william nellikal
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 November 2020, 11:34