പാരസ്പരികതയ്ക്കുള്ള സമയമാണ് ജീവിതം
ഒക്ടോബര്‍ 5- Ɔο തിയതി പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത “ട്വിറ്റര്‍” സന്ദേശം :
“ഓരോ വ്യക്തിയുടെയും അസ്തിത്വങ്ങള്‍ മറ്റുവരുടേതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് തന്‍റെ പ്രവൃത്തികളാല്‍ നല്ല സമരിയക്കാരന്‍ കാണിച്ചുതന്നത് : വൃഥാവില്‍ തള്ളിനീക്കുവാനുള്ള സമയമല്ല ജീവിതം, അത് പാരസ്പരികതയ്ക്കുള്ള സമയമാണ്.” #എല്ലാവരുംസഹോദരങ്ങള്‍
ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം സാമൂഹ്യ ശ്രൃംഖലകളില്‍ പങ്കുവച്ചു.
By his actions, the Good Samaritan showed that the existence of each and every individual is deeply tied to that of others: life is not simply time that passes; life is a time for interactions. #Omnes Fratres
translation : fr william nellikal
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
05 ഒക്‌ടോബർ 2020, 15:41