ദൈവസ്നേഹത്തെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസിന്‍റെ ഒറ്റവരിച്ചിന്ത
ഒക്ടോബര്‍ 25-Ɔο തിയതി ഞായറാഴ്ച സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ചത് :
“അയല്‍ക്കാരനോടു പ്രകടിപ്പിക്കാത്ത സ്നേഹം യഥാര്‍ത്ഥ ദൈവസ്നേഹമല്ല. അതുപോലെതന്നെ ദൈവസ്നേഹത്തില്‍നിന്ന് ഉടലെടുക്കാത്ത സ്നേഹം അയല്‍ക്കാരനോടുള്ള യഥാര്‍ത്ഥ സ്നേഹവുമാകില്ല” #ഇന്നത്തെസുവിശേഷം (cf മത്തായി 22, 34-40).
ഇംഗ്ലിഷ്, അറബി ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.
What is not expressed in love of neighbour is not true love of God; and, likewise, what is not drawn from one's relationship with God is not true love of neighbour. #GospelOfTheDay (Mt 22:34-40)
إنَّ محبّة الله لا تكون حقيقيّة ما لم يتمّ التعبير عنها في محبّة القريب، وبالطريقة عينها لا تكون محبّة القريب حقيقيّة ما لم تستقي من العلاقة مع الله
translation : fr william nellikal
25 October 2020, 14:19