ദൈവികവിജ്ഞാനം പരിശുദ്ധാത്മാവിന്‍റെ ദാനമെന്ന് പാപ്പാ ഫ്രാന്‍സിസ്
ആഗസ്റ്റ് 20-Ɔο തിയതി വ്യാഴാഴ്ച “ട്വിറ്ററി”ല്‍ പങ്കുവച്ച സന്ദേശം :
“പരിശുദ്ധാത്മാവു നമ്മെ ദൈവികവിജ്ഞാനത്തില്‍ അനുസ്യൂതം വളര്‍ത്തട്ടെ. അങ്ങനെ നാം അവിടുത്തെ സ്നേഹവും സത്യവും ലോകത്തു പ്രചരിപ്പിക്കുവാന്‍ ഇടയാവട്ടെ!” @pontifex
ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം സാമൂഹ്യശ്രൃംഖലകളില്‍ കണ്ണിചേര്‍ത്തു.
May the Holy Spirit make us grow constantly in knowledge of God so that we might spread His love and His truth in the world. @pontifex
translation : fr william nellikal
20 August 2020, 13:05