തിരയുക

Vatican News

സഭയിലെ ഡീക്കന്മാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാം

പാപ്പാ ഫ്രാന്‍സിസിന്‍റെ മെയ്മാസ പ്രാര്‍ത്ഥനാനിയോഗം – മലയാളം അടിക്കുറിപ്പോടെ

1. ഡീക്കന്മാരെ വൈദികരില്‍നിന്നും രണ്ടാം തരക്കാരായി കാണരുത്.

2. അവര്‍ വൈദിക സമൂഹത്തിന്‍റെ ഭാഗമാണ്.

3. അവരുടെ ദൈവവിളി കുടുംബത്തിലും കുടുംബത്തോടുചേര്‍ന്നും നിര്‍വ്വഹിക്കുന്നെന്നു മാത്രം.

4.  പാവങ്ങളെ പരിചരിച്ചുകൊണ്ട് ഡീക്കന്മാര്‍ ക്രിസ്തുവിന്‍റെ മുഖകാന്തി വെളിപ്പെടുത്തുന്നു.

5. സഭയിലെ ശുശ്രൂഷകളുടെ സംരക്ഷകരാണു ഡീക്കന്മാര്‍.

6. വചനത്തിന്‍റെയും പാവങ്ങളുടെയും ശുശ്രൂഷയില്‍ അവര്‍ വിശ്വസ്തരായിരിക്കുന്നതിനും

7. അവര്‍ സഭയില്‍ ആത്മീയതയുടെ പ്രതീകങ്ങളായി ജീവിക്കുന്നതിനുംവേണ്ടി പ്രാര്‍ത്ഥിക്കാം.

subtitles : fr william nellikkal 

15 May 2020, 08:22