ഫാര്‍മസിസ്റ്റുകള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ
ഏപ്രില്‍ 16-Ɔο തിയതി വ്യാഴാഴ്ച സാമൂഹ്യശ്രൃംഖലയില്‍ കണ്ണിചേര്‍ത്ത സന്ദേശം.
വ്യാഴാഴ്ച രാവിലത്തെ ദിവ്യബലിയര്‍പ്പണത്തില്‍ പാപ്പായുടെ പ്രത്യേക നിയോഗമായിരുന്നു ഔഷധവ്യാപാരികള്‍ക്കുവേണ്ടി അല്ലെങ്കില്‍ ഫാര്‍മസിസ്റ്റുകള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നത് :
“ഇന്നിന്‍റെ പ്രതിസന്ധിയില്‍ ഡോക്ടര്‍മാരോടും നഴ്സുമാരോടും ചേര്‍ന്ന് വൈറസ് ബാധിതരായ രോഗികളെ സഹായിക്കുന്ന ഫാര്‍മസിസ്റ്റുകള്‍ക്കുവേണ്ടി #നമുക്കു പ്രാര്‍ത്ഥിക്കാം”.
ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം കണ്ണിചേര്‍ത്തു.
#Praytogether also for pharmacists who together with doctors and nurses work hard to help the sick to get out of the disease.
translation : fr william nellikkal
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:
16 ഏപ്രിൽ 2020, 14:02