തിരയുക

2019.04.14 Celebrazione Messa Domenica delle Palme 2019.04.14 Celebrazione Messa Domenica delle Palme 

ഓശാന ഞായര്‍ വത്തിക്കാനിലെ തിരുക്കര്‍മ്മങ്ങള്‍

പാപ്പാ ഫ്രാന്‍സിസിന്‍റെ തിരുക്കര്‍മ്മങ്ങളില്‍ തത്സമയം പങ്കെടുക്കാന്‍...

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. ക്രമീകരിച്ച ഹ്രസ്വമായ തിരുക്കര്‍മ്മങ്ങള്‍
കൊറോണ ബാധയുടെ അടിയന്തിര സാഹചര്യത്തില്‍ പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ദേവാലയത്തില്‍ അര്‍പ്പിക്കുന്ന ഓശാനഞായര്‍ തിരുക്കര്‍മ്മങ്ങളില്‍ മാധ്യമങ്ങളിലൂടെ തത്സമയം പങ്കെടുക്കാം.

2. ഏപ്രില്‍ 5 ഓശന ഞായറാഴ്ച
പ്രാദേശിക സമയം രാവിലെ 11 മണിക്ക്.
ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 2.30-ന്
ഈശോയുടെ ജരൂസലേം പ്രവേശനത്തിന്‍റെ അനുസ്മരണവും ഓശാന മഹോത്സവത്തിന്‍റെ ദിവ്യബലിയര്‍പ്പണവും.

3. മാധ്യമങ്ങളിലൂടെ കണ്ണിചേരാം
പാപ്പാ ഫ്രാന്‍സിസിന്‍റെ തിരുക്കര്‍മ്മങ്ങളില്‍ ധ്യാനാത്മകമായി തത്സമയംപങ്കുചേരാന്‍ വത്തിക്കാന്‍റെ ടെലിവിഷന്‍ നല്കുന്ന യൂ-ട്യൂബ് ലിങ്ക് ഉപയോഗപ്പെടുത്താം :
https://www.youtube.com/watch?v=5YceQ8YqYMc

4. വത്തിക്കാന്‍ ന്യൂസ് മലയാളം വെബ് പേജ് ലിങ്ക്
https://www.vaticannews.va/ml.html

5. ഇംഗ്ലിഷ് കമന്‍ററിയോടെ ശ്രവിക്കാന്‍
വത്തിക്കാന്‍ ന്യൂസ് ഇംഗ്ലിഷ് വെബ് പേജ് ലിങ്ക്
https://www.vaticannews.va/en.html
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 April 2020, 14:09