ഭാവിസുരക്ഷയ്ക്കായ് ജീവന്‍റെ സംസ്കാരം വളര്‍ത്താം
ജീവന്‍റെ സംസ്കാരം വളര്‍ത്താം (The Culture of Life) ജീവന്‍ പരിരക്ഷിക്കാം :
“മനുഷ്യജീവനു ഭീഷണിയാകുന്ന മഹാമാരിയുടെയും ഇന്നിന്‍റെ ആഗോളസാമ്പത്തിക ചുറ്റുപാടിന്‍റെയും പശ്ചാത്തലത്തില്‍, #ജീവന്‍റെ സുവിശേഷം (Evangelium Vitae) എന്ന അപ്പസ്തോലിക പ്രബോധനത്തിന്‍റെ വെളിച്ചത്തില്‍ ഭാവിതലമുറയ്ക്ക് ജീവന്‍റെ സംസ്കാരം പകര്‍ന്നുനല്കേണ്ടത് അനിവാര്യമാണ്. അത് ജീവനോടുള്ള ഐക്യദാര്‍ഢ്യത്തിന്‍റെയും, കരുതലിന്‍റെയും, ഉള്‍ക്കൊള്ളലിന്‍റെയും മനോഭാവമായിരിക്കും." #പൊതുകൂടിക്കാഴ്ച
ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ ഈ സന്ദേശം പാപ്പാ പങ്കുവച്ചു.
In the context of the pandemic that threatens human life and the global economy, today we reiterate the teaching of #EvangeliumVitae to transmit the culture of life to future generations: an attitude of solidarity, care, and welcome. #GeneralAudience
translation : fr william nellikkal