തിരയുക

2020.02.19 Udienza Generale 2020.02.19 Udienza Generale 

ശാന്തശീലര്‍ ജീവിതത്തെ സമാധാനപൂര്‍ണ്ണമാക്കും #അഷ്ടഭാഗ്യങ്ങള്‍

ഫെബ്രുവരി 19–Ɔο തിയതി ബുധനാഴ്ച പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച സാമൂഹ്യശ്രൃംഖലാസന്ദേശം.

ബുധനാഴ്ച പതിവുള്ള പ്രതിവാര പൊതുകൂടിക്കാഴ്ചയില്‍ നല്കിയ പ്രഭാഷണത്തില്‍നിന്നും അടര്‍ത്തിയെടുത്തതാണീ ചിന്ത :

“ശാന്തശീലര്‍ ഭാഗ്യവാന്മാര്‍,  അവര്‍ ഭൂമി അവകാശമാക്കും (മത്തായി 5, 5). ഹൃദയം കവരുന്നതും, സ്നേഹവലയം സൃഷ്ടിക്കുന്നതും, അതിലേറെ മറ്റുള്ളവര്‍ ദേഷ്യപ്പെടുമ്പോഴും പ്രശാന്തത സൃഷ്ടിക്കാന്‍ കരുത്തുള്ളവരുമാണ് ശാന്തശീലര്‍. പ്രതിസന്ധികളില്‍പ്പോലും അവര്‍ ശാന്തമായി പ്രതികരിക്കും. അതുവഴി അവര്‍ ജീവിതത്തില്‍ ബന്ധങ്ങള്‍ പുനരാവിഷ്ക്കരിക്കും.” #പൊതുകൂടിക്കാഴ്ച 

"Blessed are the meek, for they shall inherit the earth" (Mt 5:5). Meekness can win over hearts, save friendships, and much more, because people get angry then they calm down. They rethink the issue before retracing their steps, and relationships can be rebuilt. #Beatitudes

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.

 

translation : fr william nellikkal 
 

19 February 2020, 18:08