തിരയുക

2019.10.30 Udienza Generale 2019.10.30 Udienza Generale 

യഥാര്‍ത്ഥമായ ആരാധനയെന്താണ്? @pontifex

ജനുവരി 8–Ɔο തിയതി ബുധനാഴ്ച ആദ്യം കണ്ണിചേര്‍ത്ത ‘ട്വിറ്റര്‍’ സന്ദേശം

യഥാര്‍ത്ഥമായ ആരാധനയെക്കുറിച്ചു പാപ്പാ ഫ്രാന്‍സിസിന്‍റെ ചിന്ത :

“തന്‍റെതന്നെ അടിമത്വത്തിന്‍റെ ഗര്‍ത്തത്തില്‍നിന്നുമുള്ള പുറപ്പാടാണ് ആരാധന. നമ്മെത്തന്നെയല്ല, ദൈവത്തെ ജീവിതത്തിന്‍റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചു മുന്നേറുന്നതാണ് യഥാര്‍ത്ഥമായ ആരാധന.” @pontifex

Worship involves making an exodus from the greatest form of bondage: slavery to oneself. Worship means putting the Lord at the center, not ourselves.

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം കണ്ണിചേര്‍ത്തു.

translation : fr william nellikkal

 

08 January 2020, 17:21