തിരയുക

Vatican News
TOPSHOT-VATICAN-POPE-CHRISTMAS-URBI-ORBI TOPSHOT-VATICAN-POPE-CHRISTMAS-URBI-ORBI  (AFP or licensors)

ക്രിസ്തു നമ്മെ സ്നേഹത്തിന്‍റെ ഉപകരണങ്ങളാക്കട്ടെ! @pontifex

ക്രിസ്തുമസ് നാളില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത “ട്വിറ്റര്‍” സന്ദേശം.

ക്രിസ്തുമസ് പ്രഭാതത്തില്‍, ഡിസംബര്‍ 25-ന് പാപ്പാ ഫ്രാന്‍സിസ് നടത്തിയ “നഗരത്തോടും ലോകത്തോടും” (Urbi et Orbi) എന്നുള്ള പ്രത്യേക സന്ദേശത്തില്‍നിന്നും അടര്‍ത്തിയെടുത്ത് “ടിറ്ററാ”യി കണ്ണിചേര്‍ത്തത് :

“ഇമ്മാനുവേല്‍ - ദൈവം നമ്മോടുകൂടെയായവന്‍ മാനവ കുടുംബത്തിലെ വേദനിക്കുന്നവര്‍ക്ക് വെളിച്ചമേകട്ടെ! നമ്മുടെ സ്വാര്‍ത്ഥവും കഠിനവുമായ ഹൃദയങ്ങളെ അവിടുന്നു മൃദുലമാക്കുകയും സ്നേഹത്തിന്‍റെ ഉപകരണങ്ങളാക്കുകയും ചെയ്യട്ടെ!!” @pontifex

May Emmanuel bring light to all the suffering members of our human family. May He soften our often stony and self-centred hearts, and make them channels of His love. On this joyful day, may He bring His tenderness to all and brighten the darkness of this world.

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.

http://w2.vatican.va/content/francesco/en/messages/urbi/documents/papa-francesco_20191225_urbi-et-orbi-natale.html

translation : fr william nellikkal 
 

27 December 2019, 09:56