തിരയുക

Vatican News
VATICAN-POPE VATICAN-POPE  (AP)

സകലതും ദൈവത്തിന്‍റെ ദാനം #HomilySantaMarta

ഡിസംബര്‍ 19-Ɔο തിയതി വ്യാഴാഴ്ച പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച “ട്വിറ്റര്‍”.

സാമൂഹ്യശ്രൃംഖലയില്‍ കണ്ണിചേര്‍ത്ത സന്ദേശം  :

“ക്രിസ്തുമസ്സിനു മുന്നോടിയായ ഈ ദിനങ്ങളില്‍ രക്ഷയുടെ ദാനത്തിനും, ജീവന്‍റെ ദാനത്തിനും, നല്കിയ സമസ്ത നന്മകള്‍ക്കും  നമുക്കു ദൈവത്തെ സ്തുതിക്കാം.  എല്ലാം  അവിടുത്തെ കൃപയാണ്!” #സാന്താമാര്‍ത്ത

In these days before #Christmas we praise the Lord for the gratuitousness of salvation, for the gratuitousness of life, for everything he gives us for free. Everything is grace. #HomilySantaMarta

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം  പങ്കുവച്ചു.

translation : fr william nellikkal 
 

 

19 December 2019, 17:36