തിരയുക

Vatican News
VATICAN POPE GENERAL AUDIENCE VATICAN POPE GENERAL AUDIENCE  (ANSA)

നന്ദിയുടെ വാക്കുകളുമായി പാപ്പാ ഫ്രാന്‍സിസ് @ pontifex

ഡിസംബര്‍ 18–Ɔο തിയതി ബുധനാഴ്ച കണ്ണിചേര്‍ത്തത്.

നന്ദിയുടെ വാക്കുകളുമായൊരു “ട്വിറ്റര്‍” സന്ദേശം :

“എന്‍റെ പൗരോഹിത്യത്തിന്‍റെ 50–Ɔο വാര്‍ഷിക നാളിലും 83-Ɔο ജന്മദിനത്തിലും അഭിനന്ദനങ്ങളും ആശംസകളും അര്‍പ്പിച്ച സകലര്‍ക്കും നന്ദിയര്‍പ്പിക്കുന്നു. പ്രത്യേകിച്ച് ധാരാളംപേര്‍ നേര്‍ന്ന പ്രാര്‍ത്ഥനയ്ക്കും കൃതജ്ഞതയര്‍പ്പിക്കുന്നു!” @pontifex

I thank those people everywhere who have sent me their congratulations and good wishes for my fiftieth ordination anniversary and for my birthday. I thank you in a particular way for the gift of your prayers.

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.
 

18 December 2019, 16:41