തിരയുക

Vatican News
2019.11.25 Viaggio Apostolico in Thailandia e Giappone Incontro con i Giovani nella Cattedrale di Santa Maria 2019.11.25 Viaggio Apostolico in Thailandia e Giappone Incontro con i Giovani nella Cattedrale di Santa Maria  (Vatican Media)

ജനതകളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ! #GeneralAudience

നവംബര്‍ 27- Ɔο തിയതി ബുധനാഴ്ച പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ച സന്ദേശം.

പൊതുകൂടിക്കാഴ്ച പ്രഭാഷണത്തില്‍നിന്ന് അടര്‍ത്തി എടുത്ത നന്ദിയുടെ വാക്കുകള്‍ :

“തായിലാന്‍റ്-ജപ്പാന്‍ അപ്പസ്തോലികയാത്ര ദൈവം തന്നൊരു സമ്മാനമാകയാല്‍ അവിടുത്തേയ്ക്കു നന്ദിപറയുന്നു. അവിടത്തെ ജനതകളോടുള്ള അടുപ്പവും വാത്സല്യവും ഈ യാത്രവഴി വര്‍ദ്ധിക്കുകയുണ്ടായി. ദൈവം ആ ജനതകളെ ഐശ്വര്യവും സമാധാനവുംകൊണ്ട് സമൃദ്ധമായി അനുഗ്രഹിക്കട്ടെ!” # പൊതുകൂടിക്കാഴ്ച

My apostolic journey to Thailand and Japan was a gift for which I am so grateful to the Lord. This visit increased my closeness and affection for these peoples: may God bless them with prosperity and peace in abundance. #GeneralAudience

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.
 

translation : fr william nellikkal

27 November 2019, 17:08