തിരയുക

Vatican News
VATICAN-BRAZIL-AMAZON-POLITICS-RELIGION-ENVIRONMENT-SYNOD-POPE VATICAN-BRAZIL-AMAZON-POLITICS-RELIGION-ENVIRONMENT-SYNOD-POPE  (AFP or licensors)

പങ്കുവയ്ക്കാനുള്ള ദൗത്യമാണ് ജീവിതം #MissionaryOctober

ഒക്ടോബര്‍ 24-Ɔο തിയതി വ്യാഴാഴ്ച അസാധാരണ മിഷന്‍ മാസത്തിന്‍റെ വിശേഷാല്‍...

പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യ ശ്രൃംഖലയില്‍ കണ്ണിചേര്‍ത്ത സന്ദേശം :

“ജ്ഞാനസ്നാനത്തില്‍ നാം സ്വീകരിച്ചിട്ടുള്ള നവജീവനാകുന്ന സമ്പത്ത് പങ്കുവയ്ക്കേണ്ടതും, വെളിപ്പെടുത്തേണ്ടതും, പ്രഘോഷിക്കേണ്ടതുമാണ് : ഇതാണ് ജീവിതദൗത്യത്തിന്‍റെ അര്‍ത്ഥം.” #ExtraordinaryMissionaryMonth #MissionaryOctober

The new life we received with baptism is a richness to be given, to be communicated, to be announced: this is the meaning of the mission. #ExtraordinaryMissionaryMonth
#MissionaryOctober

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.


translation : fr william nellikkal
 

24 October 2019, 19:39