തിരയുക

Vatican News
Sr. Pushpa chf, vicar general of the Congregation of the Holy Family Sr. Pushpa chf, vicar general of the Congregation of the Holy Family 

കുടുംബങ്ങള്‍ക്ക് ഒരു കെടാവിളക്ക് - വാഴ്ത്തപ്പെട്ട മറിയം ത്രേസ്യ

തിരുക്കുടുംബ സന്ന്യാസിനി സമൂഹത്തിന്‍റെ വികാരി ജനറളായ സിസ്റ്റര്‍ പുഷ്പ chf വത്തിക്കാന്‍റെ മലയാളം വാര്‍ത്താവിഭാഗത്തിനു നല്കിയ അഭിമുഖം – രണ്ടാംഭാഗം :
അഭിമുഖം രണ്ടാം ഭാഗം - ശബ്ദരേഖ


1. ഇന്നത്തെ കേരളത്തിന്‍റെ സാമൂഹ്യപശ്ചാത്തലത്തില്‍ ധാരാളം കുടുംബപ്രേഷിത പ്രവര്‍ത്തനങ്ങളും, ധ്യാനകേന്ദ്രങ്ങളും, ആദ്ധ്യാത്മിക പദ്ധതികളും സഭാസംവിധാനങ്ങളില്‍ ഉണ്ടായിരിക്കെ, എന്തു കൊണ്ടാണ് കുടുംബങ്ങളില്‍ പ്രശ്നങ്ങള്‍ കുറയുന്നില്ല, വര്‍ദ്ധിക്കുന്നതേയുള്ളൂ. ഇതു ശരിയാണോ, എന്താണ് വിദഗ്ദ്ധാഭിപ്രായം?

2. ബഹുഭൂരിപക്ഷം ഇതരമതസ്തരുള്ള കേരളത്തിന്‍റെ പശ്ചാത്തലത്തില്‍ അല്ലെങ്കില്‍ ഭാരതത്തിന്‍റെ പശ്ചാത്തലത്തില്‍ തിരുക്കുടംബ സന്ന്യാസിനീ സമൂഹത്തിന്‍റെ കുടുംബങ്ങള്‍ക്കായുള്ള ശുശ്രൂഷ ഇതരമതസ്തരായ സഹോദരങ്ങള്‍ക്കും ലഭ്യാകുന്നുണ്ടോ?

3. കൊച്ചിമഹാരാജാവിന്‍റെ ജീവിതവുമായി ബന്ധപ്പെട്ട്, രാജാവ് രോഗബാധിതനായി ചികിത്സാവിധികളൊന്നും ഫലപ്രദമാകാതെ കഴിയവെ വാഴ്ത്തപ്പെട്ട മറിയം ത്രേസ്യായുടെ മാദ്ധ്യസ്ഥത്തില്‍ അത്ഭുതകരമായി സൗഖ്യംപ്രാപിച്ച കഥ വിവരിക്കാമോ?

4. അമ്മയുടെ അകാലചരമവും, അതിന്‍റെ കാരണവുമെല്ലാം കേരളത്തിന്‍റെ അന്നത്തെ സാമൂഹിക ചുറ്റുപാടും പരിമിതികളും വ്യക്തമാക്കുന്നുണ്ട്. പെട്ടന്നുള്ള മരണത്തിന്‍റെ കാരണമായ “ക്രാസിക്കാലി”ന്‍റെ കഥ പറയാമോ?

ഈ അഭിമുഖം ഒരുക്കിയത് ജോയി കരിവേലിയും ഫാദര്‍ വില്യം നെല്ലിക്കലും.
 

26 July 2019, 16:59