തിരയുക

Vatican News
Preparations for Pope Francis visit to Romania Preparations for Pope Francis visit to Romania  (ANSA)

റൊമേനിയന്‍ ജനതയോടു ചേര്‍ന്നു നടക്കാന്‍ @pontifex

മെയ് 30- Ɔο തിയതി വ്യാഴാഴ്ച

പാപ്പാ ഫ്രാന്‍സിസ് വ്യാഴാഴ്ച കണ്ണിചേര്‍ത്ത രണ്ടാമത്തെ ട്വിറ്റര്‍ സന്ദേശമാണിത് :

“റൊമേനിയയിലെ ഓര്‍ത്തഡോക്സ് സഭയോടും അവിടത്തെ കത്തോലിക്കരോടും കൈകോര്‍ത്തു നടക്കാന്‍ നാളെ, മെയ് 31-ന് ഞാന്‍ റൊമേനിയയിലേയ്ക്കു പോവുകയാണ്. എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു.”

Tomorrow I will go to Romania as a pilgrim, to walk together with our brothers of the Romanian Orthodox Church and with the Catholic faithful. I ask you, please, to pray for me.

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം കണ്ണിചേര്‍ത്തു.
 

30 May 2019, 18:07