തിരയുക

Vatican News
Pope Francis in the Synod Hall Pope Francis in the Synod Hall  (REMO CASILLI)

പ്രത്യുപകാരം പ്രതീക്ഷിക്കാത്ത കാരുണ്യം @pontifex

പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശം :

20 മെയ് 2019

“തിരികെ നല്കാന്‍ കഴിവില്ലാത്തവര്‍ക്ക് നിര്‍ലോഭമായും കാരുണ്യത്തോടെയും നല്കുന്നത് ദൈവദൃഷ്ടിയില്‍ വിലപ്പെട്ടതാണ്.”

Mercy shown to those who can only receive, but not give out anything in return, is precious in the eyes of God.

നിര്‍ലോഭമായ ദാനപ്രവൃത്തിയെക്കുറിച്ചുള്ള ഈ ഹ്രസ്വസന്ദേശം ഇംഗ്ലിഷ് ഉള്‍പ്പെടെ 9 വിവിധ ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്തു. ലോകത്ത് ഏറ്റവും അധികം ‘ട്വിറ്റര്‍’ സംവാദകരെ നേടുകയും, അനുദിനജീവിതത്തിന് ഉതകുന്ന സാരോപദേശങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്യുന്ന മഹത്തുക്കളില്‍ ഒരാളാണ് പാപ്പാ ഫ്രാന്‍സിസ്.
 

20 May 2019, 19:21