തിരയുക

Vatican News
പൊതുകൂടിക്കാഴ്ച വേദിയില്‍ പൊതുകൂടിക്കാഴ്ച വേദിയില്‍  (AFP or licensors)

മാന്ത്രികശക്തിയല്ല പ്രാര്‍ത്ഥന #SantaMarta

ഒക്ടോബര്‍ 11-‍Ɔο തിയതി വ്യാഴാഴ്ച

പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ഈ സന്ദേശം :

“ഒരു മാന്ത്രികവടിയുടെ പ്രയോഗമല്ല പ്രാര്‍ത്ഥന. സമര്‍പ്പണവും, സ്ഥിരതയും നിശ്ചയദാര്‍ഢ്യവും പ്രാര്‍ത്ഥനയ്ക്ക് ആവശ്യമാണ്.”

ഇറ്റാലിയന്‍, ഫ്രഞ്ച്, ഇംഗ്ലിഷ്, പോളിഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, അറബി എന്നിങ്ങനെ യഥാക്രമം 8 ഭാഷകളില്‍ പാപ്പാ സന്ദേശം കണ്ണിചേര്‍ത്തു. രാവിലെ പേപ്പല്‍ വസതിയിലെ കപ്പേളയില്‍ അര്‍പ്പിച്ച ദിവ്യബലിയിലെ വചനചിന്തയുടെ തുടര്‍ച്ചയെന്നോണമാണ് പാപ്പാ ഫ്രാന്‍സിസ് സന്ദേശം പങ്കുവച്ചത്.

Pregare non è come usare una bacchetta magica. La preghiera richiede impegno, costanza e determinazione. #SantaMarta

Prier n'est pas comme utiliser une baguette magique. La prière demande engagement, constance et détermination #SainteMarthe

Praying is not like using a magic wand. Prayer requires commitment, constancy and determination. #SantaMarta

Z modlitwą nie jest tak, jak z użyciem czarodziejskiej różdżki. Modlitwa wymaga zaangażowania, stałości i determinacji. #ŚwiętaMarta

Rezar no es como usar una varita mágica. La oración requiere esfuerzo, constancia y determinación. #SantaMarta

Rezar não é como usar uma varinha mágica. A oração requer empenho, constância e determinação. #SantaMarta

Orare non idem est ac magica virgula uti. Oratio studium, constantiam firmamque voluntatem requirit. #SantaMarta

الصلاة ليست كاستخدام عصاة سحريّة بل هي تتطلّب التزامًا ومثابرة وعزمًا.   

11 October 2018, 19:12