കൃത്രിമശ്വസനോപകരണമായ വെനൻറിലേറ്റർ പ്രവർത്തനക്ഷമമാണോ എന്നു  പരി ശോധിക്കുന്നു കൃത്രിമശ്വസനോപകരണമായ വെനൻറിലേറ്റർ പ്രവർത്തനക്ഷമമാണോ എന്നു പരി ശോധിക്കുന്നു  

കൃത്രിമ ശ്വസനസഹായി യന്ത്രങ്ങൾ സംഭാവനയുമായി പാപ്പാ

കോവിദ് 19 രോഗികൾക്ക് പ്രധാനമായും ആവശ്യമായി വരുന്ന ഒരു ഉപകരണമാണ് വെൻറിലേറ്റർ

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കൊറോണ 19 രോഗത്തിനെതിരായുള്ള പോരാട്ടത്തിൽ പാപ്പായുടെ പ്രതീകാത്മക സംഭാവനയായി കൃത്രിമശ്വാസോപകരണങ്ങൾ.

ആവശ്യമുള്ള ആശുപത്രികളിൽ ഉപയോഗിക്കുന്നതിന് 30 ശ്വസനസഹായിയന്ത്രങ്ങൾ, അഥവാ, വെൻറിലേറ്ററുകൾ ആണ് ഫ്രാൻസീസ് പാപ്പാ സംഭാവന ചെയ്തിരിക്കുന്നത്.

പാപ്പായുടെ ദാനധർമ്മാദി കാര്യങ്ങൾക്കായുള്ള വിഭാഗം വഴിയാണ് ഇതു നൽകുന്നത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 March 2020, 16:27