Pope Francis with youth in the Paul VI Hall Pope Francis with youth in the Paul VI Hall 

നീതിയുടെ സുവിശേഷനിയമം @pontifex

ഫെബ്രുവരി 27 ബുധന്‍ - പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ സന്ദേശം :

വിശുദ്ധ മത്തായിയുടെ സുവിശേഷഭാഗം ഉദ്ധരിച്ചുകൊണ്ടാണ് പാപ്പാ ഈ സന്ദേശം കണ്ണിചേര്‍ത്തത്.

ദൈവത്തില്‍ വിശ്വസിക്കുന്നെങ്കില്‍   “മറ്റുള്ളവര്‍ നിങ്ങള്‍ക്കു ചെയ്തുതരണമെന്നു  ആഗ്രഹിക്കുന്നതെല്ലാം  അവര്‍ക്കായി നിങ്ങള്‍ ചെയ്തുകൊടുക്കുവിന്‍, ” എന്ന സുവര്‍ണ്ണനിയമത്തിന്‍റെ അടിസ്ഥാനത്തില്‍ എല്ലാവരുമായി നീതിയില്‍ വര്‍ത്തിക്കാം (മത്തായി 7, 12).

ഇറ്റാലിയന്‍, ഇംഗ്ലിഷ്, സ്പാനിഷ്, ലാറ്റിന്‍, അറബി എന്നിങ്ങനെ 9 ഭാഷകളില്‍ ഈ സന്ദേശം പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശൃംഖലയില്‍ @pontifex എന്ന ഹാന്‍ഡിലില്‍ പങ്കുവച്ചു.

Se si crede in Dio si deve cercare di vivere la giustizia con tutti, secondo la regola d’oro: «Tutto quanto volete che gli uomini facciano a voi, anche voi fatelo a loro» (Mt 7,12).

If you believe in God you must try to live justly with everyone, according to the golden rule: “Do to others whatever you would have them do to you” (Mt 7,12).

Si creemos en Dios, tratemos de vivir la justicia con todos, de acuerdo con la regla de oro: «Todo lo que deseen que los demás hagan por ustedes, háganlo por ellos» (Mt 7,12).

Si in Deum credimus in omnes iustitia est adhibenda ad auream sententiam: “Omnia ergo, quaecumque vultis ut faciant vobis homines, ita et vos facite eis” (Mt 7,12).

إذا كان المرء يؤمن بالله ينبغي أن يسعى إلى عيش العدالة مع الجميع، بحسب القاعدة الذهبية "كل ما تريدون أن يفعل الناس بكم افعلوا هكذا أنتم أيضا بهم" (متى 7، 12).

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 February 2019, 17:45