Pope Francis with media persons on board flight to Panama Pope Francis with media persons on board flight to Panama 

മാധ്യമശൃംഖലകള്‍ നന്മയുടെ കൂട്ടായ്മ നിലനിര്‍ത്തണം @pontifex

ജനുവരി 24-Ɔο തിയതി വ്യാഴാഴ്ച

പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശം :

“മനുഷ്യനെ വെട്ടില്‍വീഴ്ത്തുന്ന സാമൂഹ്യമാധ്യമ ശൃംഖലകളല്ല, മറിച്ച് സ്വാതന്ത്ര്യമുള്ളൊരു ജനതയുടെ കൂട്ടായ്മ വളര്‍ത്തുകയും അവരെ സംരക്ഷിക്കുകയും ചെയ്യുന്നവയാണ് നമുക്കാവശ്യം.”

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 വിവിധ ഭാഷകളില്‍ ഈ സന്ദേശം പാപ്പാ ഫ്രാന്‍സിസ് സമൂഹ്യ മാധ്യമശൃംഖലകളില്‍ കണ്ണിചേര്‍ത്തു. ജനുവരി 24-Ɔο തിയതി വ്യാഴാഴ്ച മാധ്യമപ്രവര്‍ത്തകരുടെ മദ്ധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ് സാലസിന്‍റെ തിരുനാളില്‍ പ്രസിദ്ധപ്പെടുത്തിയ 53-Ɔമത് ആഗോള മാധ്യമദിന സന്ദേശത്തിലെ പ്രമേയത്തെ ആധാരമാക്കിയാണ് ഈ സന്ദേശം പാപ്പാ പങ്കുവച്ചത്.

This is the network we want, a network created not to entrap, but to liberate, to protect a communion of people who are free.

http://w2.vatican.va/content/francesco/en/messages/communications/documents/papa-francesco_20190124_messaggio-comunicazioni-sociali.html

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 January 2019, 21:20