End Human Trafficking and all forms of slavery End Human Trafficking and all forms of slavery 

അടിമത്ത നിര്‍മാര്‍ജ്ജനദിനം #EndSlavery

ഡിസംബര്‍ 2 ഞായര്‍

അടിമത്വത്തിനെതിരായ രാജ്യാന്തര ദിനത്തില്‍ പാപ്പാ ഫ്രാന്‍സിസ് സമൂഹ്യശ്രൃംഖലയില്‍ കണ്ണിചേര്‍ത്ത സന്ദേശം :

“യാതനയുടെ നുകം പേറുന്നവരോടു നാം കാണിക്കുന്ന നിസ്സംഗതയുടെ മൂടുപടം അഴിച്ചുമാറ്റാം. ഇന്നു കാണുന്ന അടിമത്വത്തിന്‍റെ ക്രൂരമായ യാഥാര്‍ത്ഥ്യങ്ങള്‍ക്കെതിരെ  നമുക്കു  മുഖംതിരിക്കാനാവില്ല.” #EndSlavery

ഇംഗ്ലിഷ്, ഇറ്റാലിയന്‍ ഫ്രഞ്ച്, ലാറ്റിന്‍ എന്നിങ്ങനെ
9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം കണ്ണിചേര്‍ത്തു.

Let us lift the veil of indifference  that weighs on the fate of those who suffer. No one can wash their hands in the face of the tragic reality of today’s slavery. #EndSlavery

Solleviamo il velo di indifferenza che grava sul destino di chi soffre. Nessuno può lavarsi le mani di fronte alla tragica realtà delle schiavitù di oggi. #EndSlavery

Soulevons le voile de l'indifférence qui pèse sur le destin de ceux qui souffrent. Personne ne peut se laver les mains face à la tragique réalité de l'esclavage d'aujourd'hui. #EndSlavery

Neglegentiae velamentum auferamus quae dolentium sortibus incumbit. Nemo coram acerba hodiernae servitutis veritate faciem avertere potest.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 December 2018, 17:56