പാപ്പാ ആംഗ്യഭാഷ കാണിക്കുന്ന ചിത്രം. പാപ്പാ ആംഗ്യഭാഷ കാണിക്കുന്ന ചിത്രം. 

പാപ്പാ: ദൈവവുമായി ഒരു സ്നേഹകഥ ജീവിക്കാം

പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"ദൈവവുമായി സ്വതന്ത്രവും സജീവവുമായ ഒരു സ്നേഹകഥ ജീവിക്കുവാനും സുധീരവും സുശക്തവുമായ തീരുമാനങ്ങൾ എടുക്കുവാനും സ്നേഹിക്കുന്നതിന്റെ ആശ്ചര്യപൂർവ്വകമായ അപകടങ്ങൾ അംഗീകരിക്കാനും വിളിക്കപ്പെട്ട അനുപമ വ്യക്തികളാണ് നാം."

ആഗസ്റ്റ് പന്ത്രണ്ടാം തിയതി ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, ഇംഗ്ലീഷ്, ഫ്രഞ്ച്, പോളിഷ്, സ്പാനിഷ്, ലാറ്റിന്‍, ജർമ്മ൯ എന്നീ ഭാഷകളില്‍ പാപ്പാ തന്റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള നാല് കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളാൽ പാപ്പാ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ വായിക്കപ്പെടുന്നു. 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 August 2022, 12:42