സ്പാനിഷ് - മൊറോക്കൻ അതിർത്തിയിൽ  കരഞ്ഞുകൊണ്ട് നീന്തി കയറാ൯ ശ്രമിക്കുന്ന കുട്ടി.  സ്പാനിഷ് - മൊറോക്കൻ അതിർത്തിയിൽ കരഞ്ഞുകൊണ്ട് നീന്തി കയറാ൯ ശ്രമിക്കുന്ന കുട്ടി.  

പാപ്പാ: ജീവ൯ നഷ്ടമായവരെ അനുസ്മരിച്ച് പാപ്പാ ദുഃഖം രേഖപ്പെടുത്തി

ഫ്രാ൯സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

“ഇംഗ്ലീഷ് ചാനൽ കടക്കാനുള്ള ശ്രമത്തിൽ മരണമടഞ്ഞവരെക്കുറിച്ചും, ബെലാറസ് അതിർത്തികളിലുള്ള ഭൂരിഭാഗം കുട്ടികളുമായവരെയും, മെഡിറ്ററേനിയൻ കടലിൽ മുങ്ങിപ്പോകുന്നവരെയും, വടക്കൻ ആഫ്രിക്കയിലേക്ക് തിരിച്ചയക്കപ്പെട്ടവരേയും അടിമത്വത്തിലേക്ക് നിർബന്ധിതരാക്കപ്പെട്ടവരേയും കുറിച്ചോർക്കുമ്പോൾ എനിക്ക് ദു:ഖം തോന്നുന്നു.”

നവംബർ ഇരുപത്തി എട്ടാം തിയതി ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, ഫ്രഞ്ച്, , ഇംഗ്ലീഷ്, ലാറ്റിൻ, പോളിഷ്  എന്നീ ഭാഷകളിൽ പാപ്പാ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 November 2021, 13:56