ഫയൽ ചിത്രം -  പൊതുകൂടിക്കാഴ്ചാ വേദിയിൽ ഫയൽ ചിത്രം - പൊതുകൂടിക്കാഴ്ചാ വേദിയിൽ  

നമ്മെ എന്നും പ്രചോദിപ്പിക്കുന്ന ദൈവാരൂപി

മെയ് 29 ശനിയാഴ്ച പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ പങ്കുവച്ച ഒറ്റവരിച്ചിന്ത :

“യേശു നമ്മെ പഠിപ്പിക്കുന്നതുപോലെ, എല്ലാവരെയും സ്നേഹിക്കാനും, അല്ലാതെ നാം ചിന്തിക്കുന്നതുപോലെ നമ്മെ സ്നേഹിക്കുന്നവരെ മാത്രം സ്നേഹിച്ചാൽപ്പോരെന്ന് പരിശുദ്ധാത്മാവ് നമ്മെ നിർബന്ധിക്കുന്നു.  നമ്മുടെ ശത്രുക്കളോട് ക്ഷമിക്കുവാനും,  നാം സഹിക്കേണ്ടിവന്ന ദുഷ്ക്കർമ്മങ്ങൾ മറക്കാനും അവിടുന്നു നമ്മെ പ്രാപ്തരാക്കുന്നു. മാത്രമല്ല സ്നേഹത്തിൽ ക്രിയാത്മകരാകാനും അവിടുന്നു നമ്മെ  അനുദിനം  പ്രചോദിപ്പിക്കുന്നു.”

ഇംഗ്ലിഷിലും മറ്റു വിവിധ ഭാഷകളിലും പാപ്പാ ഈ സന്ദേശം കണ്ണിചേർത്തു.

The Holy Spirit impels us to love not only those who love us and think as we do, but to love everyone, even as Jesus taught us. He enables us to forgive our enemies and the wrongs we have endured. He inspires us to be active and creative in love.
 

translation : fr william nellikal 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 May 2021, 15:58