ഹരിതഭൂമിക്കായ്... ഹരിതഭൂമിക്കായ്... 

സൃഷ്ടിയെ കൂടുതൽ മനോഹരമാക്കണമെന്ന് പാപ്പാ

മെയ് 17, “അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ” വാരാചരണത്തിൽ പാപ്പാ ഫ്രാൻസിസ് പങ്കുവച്ച ട്വിറ്റർ സന്ദേശം :

“ദൈവം നമ്മെ ഭരമേല്പിച്ചിരിക്കുന്ന വരദാനങ്ങൾ നല്ലതിനായി ഉപയോഗിക്കുവാൻ ലോകത്തെ എല്ലാ സ്ത്രീ പുരുഷന്മാരേയും ഞാൻ ക്ഷണിക്കുന്നു. അവിടുത്തെ സൃഷ്ടിയെ കാത്തുസൂക്ഷിക്കുവാനും ഇനിയും കൂടുതൽ മനോഹരമാക്കുവാനുമാണ് അവ നമ്മെ ഏല്പിച്ചിരിക്കുന്നത്.” #അങ്ങേയ്ക്കുസ്തുതിയായിരിക്കട്ടെവാരാചരണം

ഇംഗ്ലിഷ് ഉൾപ്പെടെ 9 ഭാഷകളിൽ പാപ്പാ ഫ്രാൻസിസ് ഈ സന്ദേശം പങ്കുവച്ചു.

I invite all men and women in our world to make good use of the gifts that the Lord has entrusted to us to preserve and make his creation even more beautiful. #LaudatoSiWeek

translation : fr william nellikal 
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 May 2021, 15:03