ഫയല്‍ ചിത്രം - ജന്മനാളില്‍  "സ്കോളാസി"ന്‍റെ  കൂട്ടായ്മയില്‍. ഫയല്‍ ചിത്രം - ജന്മനാളില്‍ "സ്കോളാസി"ന്‍റെ കൂട്ടായ്മയില്‍. 

പാപ്പാ ഫ്രാന്‍സിസിന് പിറന്നാള്‍ ആശംസകള്‍!

84-Ɔο പിറന്നാള്‍ ദിനത്തില്‍ 2021-Ɔമാണ്ടിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ വിശ്വശാന്തിദിന സന്ദേശം വത്തിക്കാന്‍ പ്രകാശനംചെയ്തു.

പാപ്പായ്ക്ക് ദീര്‍ഘായുസ്സും ആയുരാരോഗ്യവും പ്രാര്‍ത്ഥനാപൂര്‍വ്വം നേരുന്നു.

പിറന്നാളില്‍ പാപ്പാ പങ്കുവച്ച ട്വിറ്റര്‍ സന്ദേശം :

“സൃഷ്ടിയെയും മനുഷ്യര്‍ പരസ്പരവും പരിപാലിക്കുന്ന കരുതലിനുള്ള  പ്രാധാന്യം ഈ വര്‍ഷത്തെ മഹാമാരിപോലുള്ള സംഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. അതിനാല്‍ “കരുതലിന്‍റെ സംസ്കാര”മാണ് സമാധാനത്തിനുള്ള മാര്‍ഗ്ഗം എന്ന പ്രമേയം 54-Ɔമത് വിശ്വശാന്തിദിനത്തിന്‍റെ സന്ദേശമായി ഞാന്‍ പ്രബോധിപ്പിക്കുന്നു.” #വിശ്വശാന്തിദിനം

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ചു.

The events of this year teach us the importance of caring for each other and creation. Therefore I have chosen, as the theme for the Message for the 54th #WorldPeaceDay, "The culture of care as a journey of peace".

സന്ദേശത്തിന്‍റെ പൂര്‍ണ്ണരൂപം ലഭിക്കുവാനുള്ള ലിങ്ക് : 
http://www.vatican.va/content/francesco/en/messages/peace/documents/papa-francesco_20201208_messaggio-54giornatamondiale-pace2021.html

translation : fr william nellikal 
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

17 December 2020, 14:52