Pope: theology is incarnated in our age - Omnes fratres new encyclical Pope: theology is incarnated in our age - Omnes fratres new encyclical  

അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ പ്രചോദനം ഈ ചാക്രികലേഖനം

ഒക്ടോബര്‍ 4-ന് അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ തിരുനാളില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ഒറ്റവരി സന്ദേശം :

“അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ! (Laudato Si’) എന്ന ചാക്രികലേഖനം എഴുതുവാന്‍ പ്രചോദിപ്പിച്ച സഹോദരസ്നേഹത്തിന്‍റെയും, ലാളിത്യത്തിന്‍റെയും ആനന്ദത്തിന്‍റെയും സിദ്ധന്‍, അസ്സീസിയിലെ ഫ്രാന്‍സിസാണ് തന്നെ സാഹോദര്യത്തിന്‍റെയും സാമൂഹിക സൗഹൃദത്തിന്‍റെയും നവമായ ഈ ചാക്രികലേഖനത്തിനും പ്രചോദിപ്പിച്ചത്.” #എല്ലാവരുംസഹോദരങ്ങള്‍

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം സാമൂഹ്യശ്രൃംഖലകളില്‍ കണ്ണിചേര്‍ത്തു.

#SaintFrancisofAssisi, this saint of fraternal love, simplicity and joy, who inspired me to write the Encyclical Laudato Si’, prompts me once more to devote this new Encyclical to fraternity and social friendship. #FratelliTutti

إنَّ القديس فرنسيس الأسيزي، قديس المحبة الأخوية والبساطة والفرح، الذي ألهمني لأكتب الرسالة العامة "كُن مُسبّحًا"، يحرّكني مجدّدًا لأكرس هذه الرسالة العامة الجديدة للأخوّة والصداقة الاجتماعيّة.

translation : fr william nellikal 
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 October 2020, 14:11