ITALY VATICAN RELIGION POPE VISIT ITALY VATICAN RELIGION POPE VISIT 

“ഏക മാനവകുടുംബം” എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാം

ഒക്ടോബര്‍ 6-Ɔο തിയതി, പാപ്പാ ഫ്രാന്‍സിസ് സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ച സന്ദേശം :

“നാം എല്ലാവരും പൊതുഭവനമായ ഭൂമിയിലെ മക്കളും, അതില്‍ സഹയാത്രികരായ ഒരു മാനവ കുടുംബവുമാണെന്നും ഓര്‍ക്കണം. ഒരോരുത്തരുടെയും വിശ്വാസത്തിന്‍റെയും ബോധ്യങ്ങളുടെയും സമ്പന്നത നമുക്കിവിടെ പങ്കുവയ്ക്കാം. അതുപോലെ ഒരോരുത്തരും സ്വന്തമായ അഭിപ്രായങ്ങളുള്ള സഹോദരിമാരും സഹോദരന്മാരുമാണെന്നും നാം അംഗീകരിക്കണം.” #എല്ലാവരുംസഹോദരങ്ങള്‍

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.

Let us dream, as a single human family, as fellow travelers sharing the same flesh, as children of the same earth which is our common home, each of us bringing the richness of his or her beliefs and convictions, each of us with his or her own voice, brothers and sisters all. #FratelliTutti

translation : fr william nellikal
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 October 2020, 14:09