2018.08.13 Madre Teresa di Calcutta feast of the saint, september 5th. 2018.08.13 Madre Teresa di Calcutta feast of the saint, september 5th. 

എളിയവരെ സഹായിക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കണമേ!

പാപ്പാ ഫ്രാന്‍സിസ് ട്വിറ്ററില്‍ കണ്ണിചേര്‍ത്ത പാവങ്ങളുടെ അമ്മയോടുള്ള പ്രാര്‍ത്ഥന.

സെപ്തംബര്‍ 5-Ɔο തിയതി ശനിയാഴ്ച കല്‍ക്കട്ടിയിലെ മദര്‍ തെരേസായുടെ അനുസ്മരണനാളില്‍ പങ്കുവച്ച “ട്വിറ്റര്‍”  :

“ഉപവിപ്രവര്‍ത്തനങ്ങളുടെ പതറാത്ത പ്രേഷിതയായ മദര്‍ തേരേസാ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ! സംസ്ക്കാരങ്ങളുടെയും, വംശങ്ങളുടെയും മതങ്ങളുടെയും അതിരുകള്‍ കടന്ന് ഉദാരമായ സ്നേഹത്തോടെ സേവനംചെയ്യുവാന്‍ അമ്മ ഞങ്ങളെ സഹായിക്കണമേ!” @pontifex

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം സാമൂഹ്യശ്രൃംഖലയില്‍ കണ്ണിചേര്‍ത്തു.

Mother Teresa, tireless worker of charity, pray for us, so that our criterion for action might be gratuitous love, offered freely to everyone without distinction of language, culture, race, or religion.
 

translation : fr william nellikal 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 September 2020, 10:59