2020.06.10 Udienza Generale 2020.06.10 Udienza Generale 

മാറ്റങ്ങള്‍ക്കു തയ്യാറാകുന്നവരെ ദൈവം നന്മകള്‍കൊണ്ടു നിറയ്ക്കും

ജൂണ്‍ 10-Ɔο തിയതി സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ച സന്ദേശം :

ബുധനാഴ്ച വത്തിക്കാനിലെ അപ്പസ്തോലിക അരമനയിലെ ഗ്രന്ഥാലയത്തില്‍നിന്നും മാധ്യമങ്ങളിലൂടെ ലോകത്തോടായി പങ്കുവച്ച പൊതുകൂടിക്കാഴ്ച പരിപാടിയിലെ പ്രഭാഷണത്തില്‍നിന്നും അടര്‍ത്തിയെടുത്ത ചിന്തയാണ് പിന്നീട് സാമൂഹ്യശ്രൃംഖലയില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ചത് :

“പാപത്തില്‍ വീഴുകയും തെറ്റിപ്പോവുകയും ചെയ്യുന്ന ജീവിതത്തിന്‍റെ ഇരുണ്ട യാമങ്ങളില്‍‍ നാം ദൈവത്തെ അഭിമുഖീകരിക്കുന്നു. എന്നാല്‍ ഭയപ്പെടേണ്ട, ദൈവം നമ്മുടെ ഹൃദയങ്ങളെ മാറ്റിയെടുക്കും. തങ്ങളെ രൂപാന്തരപ്പെടുത്താന്‍ അനുവദിക്കുന്നവര്‍ക്കായ് കരുതിവച്ചിരിക്കുന്ന നന്മകള്‍ അവിടുന്നു അവര്‍ക്കു നല്കുകയുംചെയ്യും.” #പൊതുകൂടിക്കാഴ്ച

In our darkest moments, when we sin or are disoriented, we always have an appointment with God. We do not need to be afraid, because God will change our hearts and give us the blessing reserved for those who allow Him to change them. #General Audience

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.

translation : fr william nellikkal 
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 June 2020, 09:07