സാന്താ മാർത്തായിൽ ദിവ്യബലി മദ്ധ്യേ പാപ്പാ ... സാന്താ മാർത്തായിൽ ദിവ്യബലി മദ്ധ്യേ പാപ്പാ ... 

പാപ്പാ: ഹൃദയത്തിയിലെ അസ്വസ്ഥതകൾക്കുള്ള രണ്ട് പ്രതിവിധികൾ

ഫ്രാൻസിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

“സുവിശേഷത്തിൽ (യോഹ.14: 1-12), ഹൃദയത്തിയിലെ അസ്വസ്ഥതകൾക്കുള്ള രണ്ട് പ്രതിവിധികൾ യേശു ചൂണ്ടികാണിക്കുന്നു. ഒന്നാമത്: നമ്മിൽത്തന്നെ ആശ്രയിക്കാതെ അവനിൽ വിശ്വസിക്കുക. രണ്ടാമത്: ഇവിടെ നാം കടന്നുപോകുന്നവരാണെന്നും യേശു നമുക്ക് സ്വർഗ്ഗത്തിൽ ഒരു സ്ഥലം കരുതിവെച്ചിട്ടുണ്ടെന്നും ഓർക്കുക.“

മേയ് പത്താം തിയതി ഇറ്റാലിയൻ, ഫ്രഞ്ച്, പോർച്ചുഗീസ്, ഇംഗ്ലിഷ്, ലാറ്റിൻ, പോളിഷ്, ജർമ്മൻ,സ്പാനിഷ്,  അറബി എന്നീ ഭാഷകളിൽ പാപ്പാ #ReginaCaeli എന്ന ഹാൻഡിലിൽ തന്‍റെ ട്വിറ്റർ സന്ദേശം പങ്കുവച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 May 2020, 07:14