VATICAN-POPE-AUDIENCE VATICAN-POPE-AUDIENCE 

കൃപയുടെ നാളുകളില്‍ ഹൃദയങ്ങള്‍ ദൈവസ്നേഹത്താല്‍ നിറയ്ക്കാം

പാപ്പാ ഫ്രാന്‍സിസ് പങ്കുവയ്ക്കുന്ന ഒരുവരി തപസ്സുധ്യാനം :

“കൃപയുടെ ഈ സമയത്ത് നമുക്കു പ്രാര്‍ത്ഥിക്കാം, ഉപവസിക്കാം, കാരുണ്യപ്രവൃത്തികള്‍ ചെയ്യാം. അങ്ങനെ ഹൃദയങ്ങള്‍ ദൈവസ്നേഹത്താന്‍ നിറഞ്ഞ് ആത്മീയവിജയം കൈവരിക്കാം!” #തപസ്സുകാലം

ഫെബ്രുവരി 27-Ɔο തിയതി വ്യാഴാഴ്ച  പാപ്പാ  ഫ്രാന്‍സിസ് #തപസ്സുകാലം എന്ന സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ച സന്ദേശമാണിത്.  ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍  ഈ സന്ദേശം പങ്കുവച്ചു.

We pray, fast, and perform the works of mercy in this time of grace, so that the Lord might find our hearts ready and fill them with the victory of His love. #Lent
 

translation : fr william nellikkal

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 March 2020, 16:20