പാപ്പാ  പൊതു കൂടികാഴ്ച്ചയില്‍ ... പാപ്പാ പൊതു കൂടികാഴ്ച്ചയില്‍ ... 

ദൈവത്തോടു ചേർന്ന് നിൽക്കുന്നവര്‍ പ്രത്യാശയോടെ ജീവിക്കും

പാപ്പായുടെ ട്വിറ്റർ സന്ദേശം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

"ദൈവത്തോടു ചേർന്ന് നിൽക്കുന്നവാരും സംഭ്രമിക്കുകയില്ല,  അവര്‍ കൂടുതലായി പുരോഗമിക്കുകയും, നവമമായി ആരംഭിക്കുകയും, വീണ്ടും പരിശ്രമിക്കുകയും, പുനഃനിർമ്മിക്കുകയും ചെയ്യും. " ആഗസ്റ്റ് 26 ആം തിയതി തിങ്കളാഴ്ച പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ സൂചിപ്പിച്ചു.

ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍, എന്നിങ്ങനെ യഥാക്രമം 8 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം  പങ്കുവച്ചു.  

IT: Chi si avvicina a Dio non si abbatte, va avanti: ricomincia, riprova, ricostruisce.

FR: Celui qui s'approche de Dieu ne tombe pas, il avance, il recommence, il essaie de nouveau, il reconstruit.

DE: Wer sich Gott nähert, der ist nicht niedergeschlagen, er geht weiter: Er fängt neu an, er versucht es noch einmal, er baut wieder auf.

ES: Quien se acerca a Dios no se desalienta, sigue adelante: comienza de nuevo, lo intenta de nuevo, reconstruye.

PT: Quem se aproxima de Deus não desanima, vai em frente: recomeça, tenta de novo, reconstrói.

EN: Whoever draws near to God will not stumble, but strives ahead: beginning anew, trying again, rebuilding.

LN: Qui Deo appropinquat non concidit, procedit autem: resumit, iterum conatur, reficit.

PL: Kto zbliża się do Boga, nigdy się nie załamuje, lecz idzie naprzód: rozpoczyna od nowa, próbuje, odbudowuje.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 August 2019, 16:17