ദാരിദ്ര്യത്തിനിരയാക്കപ്പെട്ട കുഞ്ഞ് ദാരിദ്ര്യത്തിനിരയാക്കപ്പെട്ട കുഞ്ഞ്  

ദരിദ്രരുടെ ജീവിതത്തെ പ്രകാശമാക്കണം

ഫ്രാന്‍സിസ് പാപ്പായുടെ ട്വിറ്റർ സന്ദേശം .

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ചെറിയവരോടും, ദരിദ്രരോടുമുള്ള നിങ്ങളുടെ ശ്രദ്ധയിലൂടെ, ദുരിതമനുഭവിക്കുന്നവരുടെ രാവനുഭവങ്ങളില്‍ നക്ഷത്രങ്ങൾ‌ തെളിയിക്കാൻ‌ നിങ്ങൾ‌ക്ക് കഴിയും”.  ജൂലൈ 2ആം തിയതി ചൊവ്വാഴ്ച പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ ഇങ്ങനെ സൂചിപ്പിച്ചു.

ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, ജര്‍മ്മന്‍, എന്നിങ്ങനെ യഥാക്രമം 7 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.  

IT: Con la vostra attenzione ai piccoli e ai poveri, potete accendere stelle nella notte di chi soffre.

FR: Par votre attention aux petits et aux pauvres, vous pouvez illuminer les étoiles dans la nuit de ceux qui souffrent.

PT: Com a atenção aos pequenos e aos pobres vocês poderão acender estrelas na noite de quem sofre.

EN: Through your attention to the little ones and to the poor, you can kindle stars in the night for those who suffer.

DE: Mit eurer Aufmerksamkeit für die Kleinen und Armen könnt ihr in der Nacht der Leidenden die Sterne leuchten lassen.

ES: Atendiendo a los pequeños y a los pobres podéis encender estrellas en la noche de quien sufre.

LN: Intentis animis vestris in minimos et pauperes, sidera succendere potestis in nocte dolentium.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 July 2019, 15:34