പൊതു കൂടികാഴ്ച്ചയില്‍  പകര്‍ത്തപ്പെട്ട ചിത്രം പൊതു കൂടികാഴ്ച്ചയില്‍ പകര്‍ത്തപ്പെട്ട ചിത്രം  

ദൈവ ശൈലിയെ കുറിച്ച് പാപ്പായുടെ ട്വിറ്റർ സന്ദേശം

മെയ് 14 ആം തിയതി ചൊവ്വാഴ്ച കുറിച്ച ട്വിറ്റർ സന്ദേശത്തില്‍ യാഥാര്‍ത്ഥ്യങ്ങളെ പഠിപ്പിക്കുന്ന ദൈവത്തിന്‍റെ ശൈലിയെ കുറിച്ച് പാപ്പാ വ്യക്തമാക്കി.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ വാര്‍ത്തകള്‍

"ദൈവം സ്വയം അടിച്ചേൽപ്പിക്കാതെ നിർദ്ദേശങ്ങള്‍ നല്‍കുന്നു. കണ്ണഞ്ചിച്ചിച്ച് അന്ധരാക്കാതെ തെളിച്ചം തരുന്നു"  മെയ് 14 ആം തിയതി ചൊവ്വാഴ്ച പാപ്പാ ട്വിറ്റർ സന്ദേശത്തില്‍ ഇങ്ങനെ സൂചിപ്പിച്ചു.

ദൈവം തന്‍റെ നിർദ്ദേശങ്ങളെ അടിച്ചേൽപ്പിക്കുന്നില്ല മറിച്ച് നമ്മുടെ സ്വാതന്ത്യത്തെ ഇപ്പോഴും ബഹുമാനിച്ചു കൊണ്ട് തന്‍റെ നിർദ്ദേശങ്ങളാണ് നല്‍കുന്നതെന്നും, കണ്ണുകളെ അന്ധമാക്കുന്ന ഉജ്ജ്വല പ്രകാശത്തെക്കാൾ യാഥാർത്ഥ്യങ്ങളെ വ്യക്തമായി കാണിക്കുന്ന വെളിച്ചമാണ് അവിടുന്ന് നൽകുന്നതെന്ന് പാപ്പാ വ്യക്തമാക്കി.

ഇറ്റാലിയന്‍, ഇംഗ്ലിഷ്, ഫ്രഞ്ച്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ലാറ്റിന്‍, പോളിഷ്, ജര്‍മ്മന്‍, അറബി എന്നിങ്ങനെ യഥാക്രമം 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം കണ്ണിചേര്‍ത്തു.

EN: God proposes, does not impose himself; illuminates, but does not dazzle. 

PT: Deus se propõe, não se impõe; ilumina, mas não ofusca. 

DE: Gott bietet sich an, er drängt sich nicht auf; er leuchtet, aber er blendet nicht.

EN: God proposes Himself, He never imposes Himself; He enlightens us, but never blinds us. 

FR: Dieu if proposed, the ne s'impose pas; il illumine, mais il n'aveugle pas. 

ES: Dios if proposes, no if imposes; ilumina, but no deslumbra.

LN: Proponit if Deus, not imponit; illuminat non praestringit.

PL: Bóg się daje, nie narzuca; oświeca, ale nie oślepia.

AR:

الله يقترح ذاته لا يفرض نفسَه ؛ ينير لكنّه لا يُبهر البصر.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

14 May 2019, 15:06