Pope Francis with a group of migrants in St. Peter's Square Pope Francis with a group of migrants in St. Peter's Square  

ദൈവിക നന്മകള്‍ മറക്കരുത്! #SantaMarta

മാര്‍ച്ച് 7-Ɔο തിയതി വ്യാഴാഴ്ച

#SantaMarta എന്ന സാമൂഹ്യശൃംഖലയില്‍
പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ‘ട്വിറ്റര്‍’ സന്ദേശം :

“ജീവിതത്തില്‍ ദൈവം നല്കിയ നന്മകളെക്കുറിച്ചും അവിടുത്തെ ദിവ്യസ്നേഹത്തെക്കുറിച്ചും ഓര്‍മ്മയുള്ളവരായി ജീവിക്കാനുള്ള കൃപ തരണമേയെന്ന് തപസ്സുകാലത്തിന്‍റെ ആരംഭത്തില്‍ പ്രാര്‍ത്ഥിക്കാം.” #SantaMarta

ഇംഗ്ലിഷ്, ഇറ്റാലിയന്‍, സ്പാനിഷ്, ലാറ്റിന്‍ എന്നിങ്ങനെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.   

At the beginning of Lent it will do us good to ask for the grace to keep the memory of all that the Lord has done in our lives, of how he loved us. #SantaMarta

All’inizio della Quaresima ci farà bene chiedere la grazia di custodire la memoria di tutto quello che il Signore ha fatto nelle nostre vite, di come ci ha voluto bene. #SantaMarta

Al comenzar la Cuaresma nos hará bien pedir la gracia de custodiar la memoria de todo lo que el Señor ha hecho en nuestras vidas, de cuánto nos ha amado. #SantaMarta

Quadragesimam incohantes bene facimus gratiam petere memoria omnia servandi quae nostris in vitis patravit Dominus, quomodo nos dilexerit. #SantaMarta

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 March 2019, 16:10