Pope Francis in the Central Balcony of St. Peter's Basilica Pope Francis in the Central Balcony of St. Peter's Basilica 

ഇന്നും രക്തസാക്ഷികളുടെ രക്തത്തില്‍ വളരുന്ന സഭ

ഡിസംബര്‍ 26-Ɔο തിയതി ബുധനാഴ്ച - രക്തസാക്ഷികള്‍ ഇന്ന് നിരവിധി @pontifex

സഭയിലെ പ്രഥമ രക്ഷസാക്ഷിയായ വിശുദ്ധ സ്റ്റീഫന്‍റെ തിരുനാളില്‍  പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത സന്ദേശം :

“ക്രിസ്തുവിനുവേണ്ടി ജീവന്‍ സമര്‍പ്പിക്കുന്ന സ്ത്രീപുരുഷന്മാരുടെ രക്തത്തിലാണ് സഭ വളരുന്നത്. അവര്‍ അധികം അറിയപ്പെടുന്നില്ലെങ്കിലും രക്തസാക്ഷികള്‍ സഭയില്‍ ഇന്ന് നിരവധിയാണ്.”

ഇംഗ്ലിഷ്, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, ജര്‍മ്മന്‍, പോളിഷ്, ഫ്രഞ്ച്, ലാറ്റിന്‍, സ്പാനിഷ് എന്നിങ്ങനെ യഥാക്രമം 8 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം തന്‍റെ ട്വിറ്റര്‍ സംവാദകരുമായി പങ്കുവച്ചു.

The Church grows with the blood of the martyrs, men and women who give their lives for Jesus. Today there are many, even if they do not make the headlines.

La Chiesa cresce con il sangue dei martiri, uomini e donne che danno la vita per Gesù. Oggi ce ne sono tanti, anche se non fanno notizia.

A Igreja cresce com o sangue dos mártires, homens e mulheres que dão a vida por Jesus. Hoje existem muitos deles, mesmo que não sejam notícia.

Die Kirche wächst durch das Blut der Märtyrer, der Männer und Frauen, die ihr Leben für Jesus hingeben. Heute gibt es viele von ihnen, auch wenn sie keine Nachricht wert sind.

Kościół wzrasta dzięki krwi męczenników, mężczyzn i kobiet, którzy oddali życie za Jezusa. Dzisiaj jest ich bardzo wielu, choć nie zwraca się na to uwagi.

L'Eglise grandit avec le sang des martyrs, hommes et femmes qui donnent leur vie pour Jésus. Aujourd'hui, il y en a beaucoup, même cela ne fait pas la une des journaux.

Per martyrum sanguinem adolescit Ecclesia, virorum ac feminarum qui pro Iesu vitam tradunt. Complures hodie exstant, quamvis lateant.

La Iglesia crece con la sangre de los mártires, hombres y mujeres que dan su vida por Jesús. Hoy hay muchos, pero no son noticia.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 December 2018, 19:32