ഫയല്‍ ചിത്രം - സാന്താ മാര്‍ത്തയിലെ ബലിവേദി... ഫയല്‍ ചിത്രം - സാന്താ മാര്‍ത്തയിലെ ബലിവേദി... 

കുരിശേറുന്നതിനു മുന്‍പുള്ള യേശുവിന്‍റെ അന്ത്യാഭിലാഷം

നവംബര്‍ 22-Ɔο തിയതി ഞായറാഴ്ച, ക്രിസ്തുരാജ മഹോത്സവത്തിലെ സുവിശേഷ ഭാഗത്തുനിന്നും അടര്‍ത്തിയെടുത്ത് പാപ്പാ ഫ്രാന്‍സിസ് ട്വിറ്ററില്‍ പങ്കുവച്ചത് :

“കുരിശില്‍ നമുക്കായുള്ള സ്നേഹാര്‍പ്പണത്തിനു മുന്‍പ് യേശു തന്‍റെ അന്ത്യാഭിലാഷം പങ്കുവച്ചു. അവിടുന്നു പറഞ്ഞു, നിങ്ങളില്‍ ഏറ്റവും എളിയ സഹോദരനും സഹോദരിക്കുമായി – വിശക്കുന്നവര്‍ക്കും ദാഹിക്കുന്നവര്‍ക്കും പരദേശികള്‍ക്കും പാവങ്ങള്‍ക്കും രോഗികള്‍ക്കും തടവില്‍ കഴിയുന്നവര്‍ക്കുമായി നാം ചെയ്യുന്നതെല്ലാം അവിടുത്തേയ്ക്കുവേണ്ടി തന്നെയാണ്” (മത്തായി 25, 37-40). #ഇന്നത്തെസുവിശേഷം

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഫ്രാന്‍സിസ് ഈ സന്ദേശം പങ്കുവച്ചു.

Before pouring out His love for us on the cross, Jesus shares His final wishes. He tells us that the good we do to one of our least brothers and sisters – hungry, thirsty, strangers, in need, sick, imprisoned – we do to Him (Mt 25:37-40). #GospelOfTheDay

translation : fr william nellikal
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 November 2020, 16:04