ഫയല്‍ ചിത്രം - വചന ധ്യാനത്തില്‍ ഫയല്‍ ചിത്രം - വചന ധ്യാനത്തില്‍  

ജീവിതങ്ങളെ പ്രകാശിപ്പിക്കുന്ന ദൈവസന്നിധിയിലെ പരേതാന്മാക്കള്‍

നവംബര്‍ 5-Ɔο തിയതി വ്യാഴാഴ്ച സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ച ചിന്ത :

വ്യാഴാഴ്ച രാവിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ സഭയിലെ പരേതരായ കര്‍ദ്ദിനാളന്മാര്‍ക്കും മെത്രാന്മാര്‍ക്കുംവേണ്ടി അര്‍പ്പിച്ച ദിവ്യബലിയിലെ വചനചിന്തയില്‍നിന്നും അടര്‍ത്തിയെടുത്ത ചിന്തയാണിത്.

“പരേതാത്മാക്കള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന അവര്‍ ദൈവസന്നിധിയില്‍ ജീവിക്കുന്നുവെന്ന വിശ്വാസത്തില്‍ നമ്മെ ഉയര്‍ത്തുന്നു, ഈ വിശ്വാസവെളിച്ചം നമ്മെ പ്രകാശിപ്പിക്കും : അതു ജീവിതത്തെക്കുറിച്ചുള്ള യഥാര്‍ത്ഥമായ കാഴ്ചപ്പാടില്‍ നമ്മെ നിലനിര്‍ത്തും; അതു യഥാര്‍ത്ഥമായ സ്വാതന്ത്ര്യത്തില്‍ നമ്മെ വളര്‍ത്തുകയും നിത്യസമ്മാനത്തിനായുള്ള നിരന്തരമായ അന്വേഷണത്തിനു സഹായിക്കുകയും ചെയ്യും.”

ഇംഗ്ലിഷ് ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പാപ്പാ ഈ സന്ദേശം പങ്കുവച്ചു.

Prayer for the dead, raised in the trust that they live with God, spreads its benefits also on us: it educates us to a true vision of life; it opens us to true freedom, disposing us to the continuous search for eternal reward.
http://www.vatican.va/content/francesco/it/homilies/2020/documents/papa-francesco_20201105_omelia-suffragio.html

translation : fr william nellikal 
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 November 2020, 15:08