2020.09.30 Udienza Generale 2020.09.30 Udienza Generale 

രൂപഭാവങ്ങള്‍ക്ക് അപ്പുറം നന്മയുള്ള എത്രയോ വ്യക്തികള്‍

എല്ലാവരും സഹോദരങ്ങള്‍ (Fratelli Tutti) എന്ന തന്‍റെ പുതിയ ചാക്രിക ലേഖനത്തില്‍നിന്നും പാപ്പാ ഫ്രാന്‍സിസ് അടര്‍ത്തിയെടുത്ത ഒറ്റവരി ചിന്ത :

ഒക്ടോബര്‍ 11-Ɔο തിയതി ഞായറാഴ്ചത്തെ 'ട്വിറ്ററി'ല്‍  പങ്കുവച്ചത് : 

“ബാഹ്യലക്ഷണങ്ങള്‍ എങ്ങനെയായിരുന്നാലും, ഓരോ വ്യക്തിയും വളരെയധികം ജീവിത നന്മയുള്ളവരും, സ്നേഹം അര്‍ഹിക്കുന്നവരുമാണ്. അതിനാല്‍ ഒരാളുടെയെങ്കിലും ജീവിതം മെച്ചപ്പെടുത്താന്‍ എനിക്കായാല്‍ അതെന്‍റെ ജീവിതത്തെ സാര്‍ത്ഥകമാക്കും.” #എല്ലാവരും സഹോദരങ്ങള്‍

ഇംഗ്ലിഷ് ഉള്‍പ്പെടെ 9 ഭാഷകളില്‍ പാപ്പാ ഈ സന്ദേശം സാമൂഹ്യശ്രൃംഖലയില്‍ പങ്കുവച്ചു.

Appearances notwithstanding, every person is immensely holy and deserves our love. Consequently, if I can help at least one person to have a better life, that already justifies the offering of my life. #FratelliTutti

translation : fr william nellikal 
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 October 2020, 15:33